കുന്നംകുളം: പോർക്കുളം വേദക്കാട് തേവള്ളി പരേതനായ രാമകൃഷ്ണപ്പിള്ളയുടെ ഭാര്യ രാജമ്മ (84) നിര്യാതയായി. മക്കൾ: മോഹനൻ, രമണി, വത്സല, ഉഷ, ശാന്ത, മിനി, സന്തോഷ്. മരുമക്കൾ: രാമകൃഷ്ണൻ, ഗോപി, വാസുദേവൻ, തുളസി, സുനിത, പരേതരായ രാമചന്ദ്രൻ, ശിവനുണ്ണി.