മാള: പഴൂക്കര മാതിരപ്പിള്ളി അന്തോണിയുടെ ഭാര്യ കൊച്ചുത്രേസ്യ (95) നിര്യാതയായി. മക്കള്‍: ജോര്‍ജ്, സിസ്റ്റർ ആനീസ്, ദേവസി (ജോണി), ബേബി, ലൂസി, ഫ്രാന്‍സിസ്, ജോസഫ്, ഗ്രേസി, ജോയി, പരേതനായ ഇട്ടീര. മരുമക്കള്‍: അല്‍ഫോണ്‍സ, സിസിലി, വര്‍ഗീസ്, തോമസ് മാത്യു, മേഴ്സി, ബീന, ആന്റണി, ജിജി.