മാള: കനകക്കുന്ന് ആലങ്ങാട്ടുകാരൻ പരേതനായ ഉമ്മർ ഹാജിയുടെ ഭാര്യ ഫാത്തിമ (87) നിര്യാതയായി. മക്കൾ: റുഖിയ, ഉമ്മുലു, അബു, ഹനീഫ, നസീർ, അഷ്റഫ്, നൗഷാദ്, സുനിത. മരുമക്കൾ: റംല, സിനി, അജീന, ജാസ്മി, സബിത, ലത്തീഫ്, അസീസ്, പരേതനായ ഹംസ.