മുണ്ടൂര്‍: കൂനംമൂച്ചി കൊള്ളന്നൂര്‍ പരേതനായ വറീതിന്റെ ഭാര്യ മേരി (92) മുണ്ടൂരില്‍ നിര്യാതയായി. മക്കള്‍: കൊച്ചമ്മിണി, ജോസഫ് (റിട്ട. ക്യാപ്റ്റന്‍, ഇന്ത്യന്‍ ആര്‍മി), കൊച്ചുത്രേസ്യ, സിസ്റ്റര്‍ രഞ്ജന, ആലീസ്, പരേതരായ ജോണ്സണ് (ജോയ്), റോസിലി (ക്ലാര). മരുമക്കള്‍: ലോനപ്പന്, ജോസ്, സെലസ്റ്റീന്‍ (സാലി), തോമസ്, ഡേവിഡ്, ഷീജ. സംസ്കാരം ബുധാഴ്ച രാവിലെ 10ന് മുണ്ടൂര്‍ കർമലമാതാപള്ളി സെമിത്തേരിയില്‍.