പഴയന്നൂർ: കല്ലംകുളം കരിമാൻകുന്നത് പരേതനായ ഹൈദ്രുവിന്റെ ഭാര്യ ഉമൈബ (79) നിര്യാതയായി. മക്കൾ: വീരാൻകുട്ടി, അബ്ദുല്ല, മുസ്തഫ, സാദിഖ് മുസ്ലിയാർ, അബ്ബാസ് ദാരിമി, മുഹമ്മദ് കുട്ടി, സൈനബ. മരുമക്കൾ: അലി, സൈനബ, ഖദീജ, ആസിയ, സൈനബ, ഹാജറ, ആരിഫ.