കൊരട്ടി: ചെറുവാളൂര്‍ പത്മാലയത്തില്‍ സുഭദ്രാമ്മ (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എന്‍. തങ്കപ്പന് മേനോന് (റിട്ട. എച്ച്.എം, കൊഴിഞ്ഞാമ്പാറ, സെന്റ്പോള്‍സ് സ്കൂൾ). മക്കള്‍: വി. സുരേഷ് (അഗ്രോ ഫുഡ് ചെമ്പന്നൂര്‍), വി. മനോജ് (റിട്ട. ജോയന്റ് രജിസ്ട്രാര്‍, സംസ്കൃത സര്‍വകലാശാല), വി. അജിത്(അസി. മാനേജര്‍, റീഗല്‍ ഗോള്‍ഡ്), പരേതനായ പ്രദീപ്. മരുമക്കള്‍: ജയന്തി സുരേഷ് (മുന്‍ ജീവനക്കാരി മധുരാ കോട്സ്, കൊരട്ടി), പുഷ്പ പ്രദീപ് (ഓറിയന്റല്‍ ഫാര്‍മസി മസ്കത്ത്), സുനന്ദ മനോജ് (വൈസ് പ്രിന്‍സിപ്പല്‍, വിദ്യാധിരാജ വിദ്യാഭവന് അങ്കമാലി), സിന്ധു അജിത്(അക്കാദമിക് ഹെഡ്, ആകാശ് എറണാകുളം).