കോടാലി: കടമ്പോട് ഇല്ലത്തുപറമ്പില്‍ പരേതനായ ഇണ്ണീരിയുടെ ഭാര്യ മാധവി (94) നിര്യാതയായി. മക്കള്‍: രാധ, തങ്കമണി, ഓമന, ഷീല, ഗിരീഷ്, പരേതനായ ശശി. മരുമക്കള്‍: ഇന്ദിര, ചന്ദ്രന്, വേണുഗോപാലന്‍, ലെനിന്, ശ്രീജ, പരേതനായ സോമന്.