തളി: പിലക്കാട് വെട്ടിയംകുന്നത്ത് (പുഷ്പാലയം) വീട്ടിൽ കാർത്യായനി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മലയിൽ ഗോവിന്ദൻകുട്ടി നായർ. മക്കൾ: പുഷ്പലത, ഗിരി (ബാബു), രാജേശ്വരി, ഹേമലത, ഗിരീഷ് (കണ്ണൻ), സിന്ധു. മരുമക്കൾ: പത്മനാഭൻ, അരുണ, നന്ദകുമാർ, കുട്ടൻ, ദീപ, രാജേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ.