പട്ടിക്കാട്: ആല്പാറ വാഴപ്പിള്ളി പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി. മക്കള്‍: അന്നംകുട്ടി, ഏലിയാമ്മ, വർഗീസ്, ജോണി, കുഞ്ഞുമോള്‍, സജിനി, ഫെമിന, ഷീബ. മരുമക്കള്‍: പാസ്റ്റര്‍ മാനുവേല്‍, ജീന, സൂസി, പാസ്റ്റര്‍ ജോണ്സന്, പൗലോസ്, ചാര്‍ലി, പാസ്റ്റർ എം.ജെ. വര്‍ഗീസ്, പരേതനായ പാസ്റ്റര്‍ ജോണ്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് കരിപ്പകുന്ന് ഐ.പി.സി സെമിത്തേരിയില്‍.