ആമ്പല്ലൂർ: മണ്ണംപേട്ട വട്ടണാത്ര കൊല്ലേരി അമ്മിണി അമ്മ (94) നിര്യാതയായി. മക്കള്‍: വാവ, മോഹനന്, ചന്ദ്രന്, ഗോപിനാഥന്, ശ്രീദേവി, കൃഷ്ണന്‍കുട്ടി, പരേതനായ രവികുമാര്‍. മരുമക്കള്‍: ശാന്തകുമാരി, പങ്കജവല്ലി (ആമ്പല്ലൂര്‍ സഹകരണ ബാങ്ക് ഭരണസമിതിയംഗം), നന്ദിനി, രജനി, ജയരാമന്, പരേതനായ ഉണ്ണികൃഷ്ണന്.