ചാവക്കാട്: കടപ്പുറം ആശുപത്രിപ്പടി ഖിളർ മസ്ജിദിന് തെക്ക് വലിയപുരക്കൽ ഖാലിദിന്റെ ഭാര്യ സൈനബ (64) നിര്യാതയായി. മക്കൾ: നസീറ, ഷഹീദ, വഹീദ, സറീന, നജാത്ത്, നബീൽ. മരുമക്കൾ: ഇബ്രാഹിം (അബൂദബി), സലാം (ഖത്തർ), അലിക്കുഞ്ഞി (ദുബൈ), അക്ബർ (ഖത്തർ), ഹാറൂൺ, അഫ്സർ. ഖബറടക്കം വെള്ളിയാഴ്ച അഞ്ചങ്ങാടി മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.