ചാവക്കാട്: തിരുവത്ര കോട്ടപ്പുറം മരക്കമ്പനിയുടെ കിഴക്ക് പരേതനായ നാലകത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ മറിയുമ്മ (90) നിര്യാതയായി. മക്കൾ: സുഹറ, അബ്ദുൽ അസീസ്, ഹനീഫ, അബൂബക്കർ, ഷഹർബാൻ, അബ്ദുസ്സലാം, ഖദീജ. മരുമക്കൾ: ഹൈദർ, ഹസീന, മുഹമ്മദുണ്ണി, ഹസൻ, ജാസ്മിൻ, റാഷിദ, ആരിഫ.