തലോര്‍: തൃശ്ശോക്കാരന് ഔസേപ്പിന്റെ ഭാര്യ എല്യക്കുട്ടി (86) നിര്യാതയായി. മക്കള്‍: ജോണ്സണ്, ജോസ്, ബേബി, സണ്ണി, ബ്രദര്‍ പോളി തൃശ്ശോക്കാരന്, സ്റ്റോയി, ആന്റണി. മരുമക്കള്‍: ആനി, സുഷ, ജോസ്, പ്രീന, ജെസി, സുസ്മി. സംസ്കാരം ഞായറാഴ്ച മൂന്നിന് ചിറ്റിശ്ശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.