കൊടകര: കാവുംതറ തെക്കേമഠത്തില്‍ പരേതനായ കരുണാകരൻ നായരുടെ ഭാര്യ തച്ചിഞ്ചേരി കല്യാണിക്കുട്ടിയമ്മ (95) നിര്യാതയായി. മക്കള്‍: ദിവാകരന്, സതീശന്, ശ്രീദേവി, ജയന്, പരേതയായ ശാന്തകുമാരി. മരുമക്കള്‍: രുഗ്മിണി, രാമകൃഷ്ണന്, ശോഭന, നാരായണന്, സന്ധ്യ.