Obituary
കോടാലി: കല്ലിക്കട വീട്ടില്‍ ധര്മന് (78) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കള്‍: ജയ, ജിജു. മരുമക്കള്‍: രമേശന്, ശോഭ.
ചാവക്കാട്: തിരുവത്ര മുട്ടിൽ കണ്ടരാശ്ശേരി മോഹനൻ (70) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: മഹേഷ് കുമാർ, വിജേഷ് കുമാർ. മരുമകൾ: കൃഷ്ണേന്ദു. സംസ്കാരം തിങ്കളാഴ്ച 10ന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.
ചാലക്കുടി: പറനിലം ജോയിയുടെ മകൻ ജൂൺ (32) നിര്യാതനായി. മാതാവ്: ബീന. സഹോദരങ്ങൾ: ഡോ. തെരേസ, ഡോ. ആനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുരിക്കുങ്ങൽ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.
അവിണിശ്ശേരി: ചങ്ങല ഗേറ്റിന് സമീപം കൊല്ലംപറമ്പില്‍ ജോസഫ് മകന് ഫ്രാന്‍സിസ് (67) നിര്യാതനായി. ഭാര്യ: റോസിലി. മക്കള്‍: ജാസ്മിന്, റോസ്മീന്, അനു. മരുമക്കള്‍: ബിനോയ്, ജോബി, രാജേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോന പള്ളി സെമിത്തേരിയില്‍.
തളിക്കുളം: ഇത്തിക്കൂട് പരിസരത്ത് താമസിക്കുന്ന വെട്ടിപ്പുര പരേതനായ വേലായുധന്റെ ഭാര്യ സോമാവതി (64) നിര്യാതയായി. മക്കൾ: വിന്നി, വിജിൻ. മരുമകൻ: ഷായിബാബു.
ഏങ്ങണ്ടിയൂർ: എലൈറ്റ് പടിക്ക് സമീപം തോട്ടപറമ്പത്ത് ദാമോദരന്റെ മകൻ ലാൽ (59) നിര്യാതനായി. ഭാര്യ: ഷെസി. മക്കൾ: ശ്രീലക്ഷ്മി, ശ്രീധിൻലാൽ. മരുമകൻ: വിജീഷ്. സംസ്കാരം പിന്നീട്.
പടവരാട്: പനംകുളം വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയം (80) നിര്യാതയായി. മക്കൾ: ഷാജു, ഷീജ, സോജൻ, ജോസ്. മരുമക്കൾ: മിനി, റോബിൻ, റിനി, പരേതനായ ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പടവരാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
മാള: വലിയപറമ്പ് പനച്ചിക്കപറമ്പിൽ രാമുവിന്റെ ഭാര്യ മീനാക്ഷി (82) നിര്യാതയായി. മക്കൾ: ചന്ദ്രിക, ദാസൻ, വേലായുധൻ, ലാലു, ഗീത, അജിത. മരുമക്കൾ: സുബ്രൻ, സരസ്വതി, സുധ, സുഗതൻ, സിന്ധു.
തൃപ്രയാർ: പനക്കൽ രവീന്ദ്രൻ (77) നിര്യാതനായി. ഭാര്യ: വിജയ. മകൾ: ശ്രീ മോൾ. മരുമകൻ: ജിൻസ്.
ദേശമംഗലം: പല്ലൂർ വിളക്കത്തലവീട്ടിൽ വി.എസ്. സേതുമാധവൻ (64) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: സിന്ധു, ശ്രീജിത്ത്, ശ്രീജിത. മരുമക്കൾ: അജിത് കുമാർ, രേഷ്മ, മണികണ്ഠൻ.
പറവട്ടാനി: ചിറയത്ത് മഞ്ഞിയിൽ ജോസ് (76) നിര്യാതനായി. ഭാര്യ: ലൂസി ജോസ്. മക്കൾ: ഇഗ്നേഷ്യസ് (കർഷക കോൺഗ്രസ് എക്സിക്യൂട്ടിവ് അംഗം, ഒല്ലൂക്കര ടൗൺ പീപ്പിൾ വെൽഫെയർ സഹകരണ സംഘം വൈസ് പ്രസിഡന്റ്, മഞ്ഞിലാസ് ഡ്രൈവിങ് സ്കൂൾ പറവട്ടാനി), ഗ്രീറ്റി, ലോറൻസ്. മരുമകൻ: ജീവൻ ഡേവീസ്. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പറവട്ടാനി വിമലനാഥ ദൈവാലയ സെമിത്തേരിയിൽ.
എരുമപ്പെട്ടി: പതിയാരം മുരിങ്ങാത്തേരി കണ്ണനായ്ക്കൽ വീട്ടിൽ ദേവസിയുടെ ഭാര്യ കൊച്ചുമറിയം (80) നിര്യാതയായി. മക്കൾ: വർഗീസ്, ജോസഫ്, സീന. മരുമക്കൾ: സിസിലി, ശോഭ, ജോയ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പതിയാരം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.