ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം പഴംകുളത്തിങ്ങൽ പരേതനായ അലവിയുടെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. മക്കൾ: ബഷീർ, അസ്മാബി, സുബൈർ, സൽമ, റഫീഖ്, മിസിരിയ, റഷീദ്, റൈഹാനത്ത്, സുബൈദ, ജസീന. മരുമക്കൾ: അബൂബക്കർ, അലി, ഖാജാ മൊയ്തീൻ, ഷരീഫ്, ഇബ്രാഹീം, നസീർ, ആമിന, റംല, ഹഫ്സ, ഷംല. സഹോദരങ്ങൾ: കോയക്കുട്ടി, മൊയ്തുട്ടി, നബീസ, സുലൈഖ, പരേതനായ മുഹമ്മദ് കുട്ടി.