അലനല്ലൂർ: കർക്കിടാംകുന്ന് നല്ലൂർപുള്ളിയിലെ പരേതനായ കുഴിക്കണ്ടത്തിൽ മുഹമ്മദിന്റെ ഭാര്യ മറിയ (65) നിര്യാതയായി. മക്കൾ: സുഹറ, ഇബ്രാഹിം, അബ്ദു (ദുബൈ), മൈമൂന, ഉസ്മാൻ, നഫീസ, നിഷാദ്, പരേതനായ മുഹമ്മദലി. മരുമക്കൾ: ജബ്ബാർ മുസ്ലിയാർ (പുത്തനഴി), മൈമൂന (കാളമ്പാറ), റംലത്ത് (മേലാറ്റൂർ), ജാവേദ് (ബംഗളൂരു), റൈഹാനത്ത് (തേലക്കാട്), സുബൈർ (എടത്തനാട്ടുകര), ഷംന (കൊമ്പംകല്ല്).