കൊല്ലങ്കോട്: ജില്ല കോൺഗ്രസ് കമ്മിറ്റി മുൻ അംഗവും കർഷക നേതാവുമായ മണലിപാടംകളത്തിൽ സഹദേവൻ (87) നിര്യാതനായി. ഭാര്യ: വെള്ളക്കുട്ടി. മക്കൾ: വിജയകുമാരി, ഗിരിജ, അച്യുതാനന്ദൻ, സുനിത, അനിത, അജിത, വിനീഷ്. മരുമക്കൾ: കൃഷ്ണൻകുട്ടി, ശ്രീനിവാസൻ, പ്രീത, കണ്ണൻ, ഗോപകുമാർ, മുരളി, വിദ്യ.