വടക്കഞ്ചേരി: പരുവാശ്ശേരി നെല്ലിയാമ്പാടം ചെറുകണ്ണബ്ര വീട്ടിൽ കെ. നാരായണൻ (77) നിര്യാതനായി. ഭാര്യ: പരേതയായ ദേവു. മക്കൾ: ശോഭന, ലിലാവതി, ജയപ്രകാശൻ, സത്യപ്രകാശൻ, സരിത, ഷൈലജ, രാജേശ്വരി. മരുമക്കൾ: വേലായുധൻകുട്ടി, ചന്ദ്രബാബു, ദേവൻ, പ്രകാശൻ, രാധാകൃഷ്ണൻ, കാഞ്ചന.