തച്ചമ്പാറ: മുതുകുർശ്ശി ചുള്ളിപ്പാറ ആളാറാംപടി പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ വേശ (78) നിര്യാതയായി. മക്കൾ: കുട്ടൻ, കണ്ണൻ, ചന്ദ്രൻ, വിജയൻ, തങ്കം, ശാന്ത, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: സുന്ദരി, ഇന്ദിര, ശോഭ, റീജ, പരേതരായ രാമകൃഷ്ണൻ, നാരായണൻകുട്ടി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.