പല്ലശ്ശന: കൂടല്ലൂർ മാരികൊളുമ്പ് വടക്കേവീട്ടിൽ പരേതനായ രാമകൃഷ്ണൻ എഴുത്തശ്ശന്റെ (രാമാണ്ടി) ഭാര്യ വിശാലാക്ഷിയമ്മ (91) നിര്യാതയായി. മക്കൾ: ആർ. ചെന്താമരാക്ഷൻ (സി.പി.എം എരിക്കാട് ബ്രാഞ്ച് സെക്രട്ടറി), ആർ. ശരവണൻ (റിട്ട. എ.എസ്.ഐ), സുന്ദരേശൻ, കൃഷ്ണൻകുട്ടി (എക്സ് ആർമി), സത്യഭാമ, ലീലാവതി. മരുമക്കൾ: രാജമ്മ, ശോഭന, ഉഷാകുമാരി, ജയലക്ഷ്മി, പരമേശ്വരൻ, പരേതനായ മാധവൻ എഴുത്തശ്ശൻ.