വടക്കഞ്ചേരി: കാടംപറമ്പിൽ വീട്ടിൽ കെ.പി. മറിയം (64) നിര്യാതയായി. വടക്കഞ്ചേരി മദർ തെരേസ യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: അലി മാസ്റ്റർ (റിട്ട. അധ്യാപകൻ, മംഗലം ഗവ. എൽ.പി സ്കൂൾ). മക്കൾ: ജാഫർഖാൻ (അധ്യാപകൻ, എം.എം.യു.പി സ്കൂൾ, പിട്ടുകാരി കുളമ്പ്, കിഴക്കഞ്ചേരി), ബുഷറ (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കിഴക്കഞ്ചേരി), സെമീത, (ആസ്ട്രേലിയ), ഷക്കീന (വയനാട്). മരുമക്കൾ: അബ്ദുൽ ഷഫീക്ക്, (എ.എസ്.ഐ, സ്പെഷൽ ബ്രാഞ്ച് പാലക്കാട്), ഫെമീന, (അധ്യാപിക, മദർ തെരേസ യു.പി സ്കൂൾ വടക്കഞ്ചേരി), ജാസിർ (ബിസിനസ്, വയനാട്).