പുതുക്കോട്: തെക്കെ തെരുവ് പരേതനായ പെരുങ്കായം വീട്ടിൽ മീരാസാഹിബിെൻറ ഭാര്യ മൈമൂന ഹജ്ജുമ്മ (102) നിര്യാതയായി. മക്കൾ: ഇബ്രാഹിം, ഹസനുമ്മ, അബ്ദുൽ ഖാദർ, സബൂറ, അബൂബക്കർ സിദ്ദീഖ്, അബ്ദുൽ ജബ്ബാർ, പരേതനായ ഫക്കീർ മുഹമ്മദ്. മരുമക്കൾ: സുബൈദ, സബൂറ, മൗലവി അമാനുല്ല ഹാജി, ആയിഷ, ദൗലത്ത്, സീനത്ത്, പരേതനായ കെ.എം. അബ്ദുൽ ഖാദർ.