ആലത്തൂർ: പുതിയങ്കം ചെറുതറ കിഴക്കേകാട് വീട്ടിൽ പരമേശ്വരൻ ആശാരി (88) നിര്യാതനായി. ഭാര്യ: പരേതയായ തത്ത അമ്മ. മക്കൾ: രുഗ്മണി, വസന്ത, വിജയൻ (അസി. മാനേജർ കെ.എസ്.എഫ്.ഇ പാലക്കാട്), രാധാകൃഷ്ണൻ, ചന്ദ്രൻ, സുനിത. മരുമക്കൾ: മുരുകേശൻ, കണ്ണൻ (റിട്ട. റെയിൽവേ ജീവനക്കാരൻ), വിജേഷ് (മെഡിക്കൽ കോളജ് തൃശൂർ), ജയന്തി (കാഞ്ഞാണി ഫൈനാൻസ് വടക്കഞ്ചേരി), ഗീത.