ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് വക്കീൽപ്പടിയിൽ പരേതനായ വേലുച്ചാമിയുടെ ഭാര്യ ഗീത (71) നിര്യാതയായി.
മക്കൾ: ഗിരീഷ് (ഈസ്റ്റേൺ കറി പൗഡർ), റെനീഷ് (മാനേജർ, സപ്ലൈകോ, കഴനി ചുങ്കം), പരേതനായ ജിനീഷ്.
മരുമക്കൾ: നിവേദ, സൗമ്യ. സഹോദരങ്ങൾ: കണ്ണൻ, ഇന്ദിര, സുശീല, പരേതരായ ശിവശങ്കരൻ, നാരായണൻ, വിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കാവശ്ശേരി വടക്കേനട ഗായത്രീതീരം പൊതുശ്മശാനത്തിൽ.