കണ്ണമ്പ്ര: കോലംകോട് വീട്ടിൽ സുബ്രഹ്മണ്യൻ (75) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: സാജുമോൻ (മർച്ചൻറ് നേവി), ജിജുമോൻ (ജി.ടെക് കമ്പ്യൂട്ടർ സെൻറർ, വടക്കഞ്ചേരി), ജിൽഷ (ഷാർജ).
മരുമക്കൾ: പ്രിയ, നന്ദിനി (ഗവ. ആശുപത്രി വടക്കഞ്ചേരി), ശിവകുമാർ (ഷാർജ). സഹോദരങ്ങൾ: പ്രേമകുമാരൻ, ശ്യാമളൻ, ഹരിദാസൻ, അംബുജാക്ഷി, വസന്തകുമാരി, മീനാക്ഷി, മഞ്ജുഷ, പരേതയായ കാഞ്ചന.