വടക്കഞ്ചേരി: കിഴക്കഞ്ചേരി പുന്നപ്പാടം തത്ത (87) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളപ്പൻ. മക്കൾ: പൊന്നു, ഭാസ്കരൻ, ഗുരുവായൂരപ്പൻ, തങ്കമണി, കുമാരി. മരുമക്കൾ: രുഗ്മണി, തങ്കം, ഷീജ, പരമേശ്വരൻ, പരേതനായ വാസു.