ആലത്തൂർ: കാവശ്ശേരി ആറാപ്പുഴയിൽ പരേതനായ കുഞ്ചുവിെൻറ ഭാര്യ തത്ത (74) നിര്യാതനായി. മക്കൾ: കമലം, കണ്ണൻ, ഷീജ. മരുമക്കൾ: രാധാകൃഷ്ണൻ, പരമൻ, പങ്കജം. സഹോദരങ്ങൾ: സുന്ദരൻ, ആറുമുഖൻ, ജാനു, പരേതരായ കണ്ടമുത്തൻ, ചിന്നൻ, കൃഷ്ണൻ .