വടവന്നൂർ: വണ്ടിത്താവളം അയ്യൻ വീട്ടുചള്ള പരേതനായ ചെല്ലെൻറ ഭാര്യ ജാനകി (83) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ചെന്താമര (റിട്ട. ജീവനക്കാരൻ സഹകരണ ബാങ്ക് പട്ടഞ്ചേരി), രാജൻ, വിജയൻ, ഉണ്ണികൃഷ്ണൻ, ഭാനുമതി, പ്രസന്ന. മരുമക്കൾ: ദേവി, വത്സല, ശാരദ, രാധിക, പ്രജിത, രാധാകൃഷ്ണൻ, പരേതനായ ആറുച്ചാമി.