പാലക്കാട്: മേപ്പറമ്പ് പൊടിപ്പാറയിൽ പരേതനായ അബൂബക്കർ മുസ്ലിയാരുടെ മകൻ പാലാട്ട് ഹസ്ബുല്ല (77) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, റുഖിയ്യ, ഫാത്തിമ. മക്കൾ: ഖദീജ, അബൂബക്കർ സിദ്ദീഖ് (പാലാട്ട് ബേക്കറി), ഉമ്മർ, സൈനബ, ഉസ്മാൻ, റഹ്മത്തുല്ല, അസദ്. മരുമക്കൾ: യൂസുഫ്, ഷെറീന, ജസ്ന, അക്ബർ ശരീഫ്, ജംഷീന, ഷക്കീല.