Obituary
മേപ്പറമ്പ്: ബംഗ്ലാപറമ്പ് നടുവിൽ വീട്ടിൽ മുഹമ്മദ് അലി ഹാജി (72) നിര്യാതനായി. ഭാര്യമാർ: റംലത്ത്, പരേതയായ സുബൈദ. മക്കൾ: മുഹ്സിന, ഷഹീദ, ഫൗസിയ, സുഹർ ബാനു. മരുമക്കൾ: നാസർ, മൻസൂർ, സിദ്ദീഖ്, സിക്കന്തർ.
കരിമ്പ: വെട്ടത്ത് ഇബ്രാഹിം (59) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: സാബിറ, ഷമീർ, ഷനൂബ്, സാബിത്ത്. മരുമക്കൾ: ജസ്ന, ജംഷീന, ഷഫ്നാസ്.
ഷൊർണൂർ: വാടാനാംകുറിശ്ശി ചെമ്പ്ര കുട്ടിനാരായണൻ നായർ (91) നിര്യാതനായി. റിട്ട. റെയിൽവേ ഗാർഡാണ്. ഭാര്യ: ഉണ്ണിയാട്ടിൽ വസന്തകുമാരി. മക്കൾ: മോഹൻകുമാർ, രമാദേവി, രാജകൃഷ്ണൻ, മുരളീധരൻ, ലക്ഷ്മീദേവി. മരുമക്കൾ: ബിന്ദു, രതീദേവി, മല്ലിക, പ്രഭാകരൻ, നന്ദകുമാർ.
ആലത്തൂർ: പുതിയങ്കം തെക്കുമുറി കൊളുമ്പിൽ പരേതനായ ഹംസയുടെ ഭാര്യ വിയ്യ ഉമ്മ (85) നിര്യാതയായി. മകൻ: മുഹമ്മദ്. മരുമകൾ: ബീക്കുട്ടി. സഹോദരങ്ങൾ: മീരാൻ കുട്ടി, ഇസ്മായിൽ, ഇബ്രാഹിം, അബ്ദുൽ ഖാദർ.
ആലത്തൂർ: കാവശ്ശേരി അത്തിപ്പൊറ്റ രുഗ്മണി നിവാസിൽ കെ.എച്ച്. രാജ്യമാണിക്കൻ (79) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുരേഷ്, സതീഷ്. മരുമക്കൾ: റിയ, ദിവ്യ.
ആനക്കര: കൂറ്റനാട് കിഴക്കെ പിലാക്കാട്ടിരി കച്ചേരിയില്‍ നാരായണ എഴുത്തച്ഛന് (74) നിര്യാതനായി. ഭാര്യ: ലക്ഷ്മി കുട്ടി. മക്കള്‍: ഷീജ, ഷാജി, സന്തോഷ്. മരുമക്കള്‍: അശോകന്, സൂര്യന്, ധന്യ.
ആലത്തൂർ: പഴമ്പാലക്കോട് പിച്ചംങ്കോട് പടിഞ്ഞാറ്റുമുറിയിൽ അയ്യപ്പൻ (ഉണ്ണി - 78) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: അനീഷ്, സതീഷ്, ഷീബ. മരുമക്കൾ: ഗോപിനാഥ്, അനിത.
അഗളി: മുണ്ടൻപാറ ചേലക്കാവിൽ സന്തോഷ് (വിനോദ് - 46) നിര്യാതനായി. കണ്ണൂർ പയ്യന്നൂർ തിരുമേനി സ്വദേശിയാണ്. പിതാവ്: പരേതനായ ഗോപാലകൃഷ്ണൻ. ഭാര്യ: മിനി (മുണ്ടൻപാറ നെല്ലൂർ പടവ് കുടുംബാംഗം). മക്കൾ: വിഷ്ണു (ദുബൈ), സ്നേഹ (വിദ്യാർഥിനി, റോയൽ കോളജ് ഓഫ് നഴ്സിങ്, മധുക്കര).
മാത്തൂർ: കോൺഗ്രസ് മാത്തൂർ മണ്ഡലം പ്രസിഡൻറും മുൻ പഞ്ചായത്തംഗവുമായ മാത്തൂർ കീഴെപുര വീട്ടിൽ മായെൻറ മകൻ എം. മോഹൻദാസ് (61) നിര്യാതനായി. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറാണ്. മാതാവ്: സരോജിനി. ഭാര്യ: ഗിരിജ (അധ്യാപിക, കോട്ടായി ചമ്പ്രക്കുളം എ.യു.പി സ്കൂൾ). മകൻ: വിഷ്ണു.
കല്ലടിക്കോട്: വേലിക്കാട് ചമ്മലകളം വീട്ടിൽ പരേതനായ രാധാകൃഷ്ണ ഗുപ്തെൻറ ഭാര്യ പാർവതി ആർ. ഗുപ്ത (തങ്കം -62) നിര്യാതയായി. മക്കൾ: ജ്യോതി, പ്രജോദ്. മരുമകൻ: ജയപ്രകാശ്.
പത്തിരിപ്പാല: കല്ലൂർ അരങ്ങാട്ടിൽ ഹംസ റാവുത്തറുടെ ഭാര്യ ഹവ്വ ഉമ്മ (62) നിര്യാതയായി. മക്കൾ: ഹമീദ്, സുബൈർ, ശരീഫ്, റഹ്മാൻ. ഹസീന, നസീമ. മരുമക്കൾ: യൂസുഫ്, മുഹമ്മദലി, നുസൈബ, നസീമ, ഷാഫിന, സിൻസിറ.
പത്തിരിപ്പാല: മാങ്കുറുശ്ശി നെടുങ്ങോട്ടുകളം കൃഷ്ണകൃപയിൽ വി. ജയരാമൻ (73) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ആശ, ബിന്ദു. മരുമക്കൾ: പ്രദീപ് കുമാർ, ആനന്ദ്, അശോക്.