Obituary
പട്ടാമ്പി: പെരുമുടിയൂർ ആലിക്കപ്പറമ്പിൽ കോരോളിൽ വേണുഗോപാൽ (50) നിര്യാതനായി. പട്ടാമ്പിയിൽ ആധാരം എഴുത്തുകാരനായിരുന്നു. മാതാവ്: ശാന്തകുമാരി. ഭാര്യ: രോഹിണി. മക്കൾ: അരുണിമ, രവീണ.
മണ്ണാർക്കാട്: അരക്കുർശ്ശി കൊട്ടയിൽ വീട്ടിൽ പരേതനായ റിട്ട. പോസ്റ്റ്മാസ്റ്റർ രാമൻകുട്ടി ഗുപ്തെൻറ മകൻ വിജയ മന്ദിരത്തിൽ വി.ആർ. ജയരാജ് എന്ന മണി (58) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ശാലിനി, ആവണി.
ആലത്തൂർ: പാടുർ പറമ്പത്ത് വീട്ടിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ ദേവകി അമ്മ (88) നിര്യാതയായി. മക്കൾ: ഗിരിജ, ജലജ, ഗീത ഹരിദാസൻ, മധു. മരുമക്കൾ: വിഷ്ണു മേനോൻ, മുരുകൻകുട്ടി, വസുമതി, കല, പരേതനായ സുരേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഐവർ മഠം ശ്മശാനത്തിൽ.
മണ്ണാർക്കാട്: മണ്ണാർക്കാട് എ.എൽ.പി സ്കൂളിലെ റിട്ട. അധ്യാപകൻ നായാടിക്കുന്ന് മണ്ണുമ്മൽ കുഞ്ഞിമൊയ്ദു മുസ്ലിയാർ (80) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: റഫീഖ്, സലാഹുദ്ദീൻ, ജുനൈദ്, ജുവൈരിയ, റംല.
പത്തിരിപ്പാല: മണ്ണൂർ കീഴേടത്ത് പരേതനായ മൊയ്തീൻ പിള്ളയുടെ മകൻ ഫിറോസ് (39) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ബാദുഷ, ഫാസിൽ, ഫർസാന.
കൊല്ലങ്കോട്: ആനമാറി കണ്ടൻചിറ കോട്ടയമ്പലത്തിൽ പരേതനായ മാണിക്കെൻറ ഭാര്യ കുഞ്ചുമാളു (70) നിര്യാതയായി. മക്കൾ: ജെയമണി, അംബിക, രേണുക, വിദ്യ, വിശ്വനാഥൻ. മരുമക്കൾ: മണി, സുരേഷ്, ദിനേഷ്, മോഹനൻ, സൗമ്യ.
മുതലമട: ആട്ടയാമ്പതി അബ്ദുൽ മജീദിെൻറ ഭാര്യ നൗഷാദ്ബീഗം (44) നിര്യാതയായി.
വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപ്പറമ്പ് കുണ്ടുപറമ്പ് വീട്ടിൽ കാർത്യായനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ മാണിക്കൻ. മക്കൾ: സേതു, മനോമണി. മരുമക്കൾ: മഞ്ജുള, സഹദേവൻ. സഹോദരങ്ങൾ: ചാമി, കിട്ട, ദേവു.
ആലത്തൂർ: കാവശ്ശേരി മന്ദംപറമ്പിൽ പരേതനായ വേലായുധെൻറ ഭാര്യ ചെല്ലമ്മ (101) നിര്യാതയായി. മക്കൾ: കുട്ടൻ, ഓമന, കൃഷ്ണൻ, കണ്ണൻ (ഡൽഹി), പരേതനായ കുഞ്ചു. മരുമക്കൾ: രുഗ്മണി, ദേവു, സരസ്വതി, ശശികല.
പുലാപ്പറ്റ: ഉമ്മനഴി ചോലപാടം പരേതനായ ഹൈദ്രോസിെൻറ ഭാര്യ ഖദീജ (74) നിര്യാതയായി. മക്കൾ: ബിഫാത്തിമ, മൊയ്തീൻകുട്ടി, സുലൈമാൻ, മജീദ്.
വടക്കഞ്ചേരി: പരുവാശ്ശേരി ചെറുകണ്ണമ്പ്ര പഴണൻ (93) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നു. മക്കൾ: വെള്ള, ചന്ദ്രൻ, പരേതരായ മാണിക്യൻ, ലീല. മരുമക്കൾ: ശോഭന, ഉഷ, ദേവി, കുട്ടൻ. സംസ്കാരം ബുധനാഴ്ച ഐവർമഠത്തില്.
മംഗലംഡാം: കാക്കഞ്ചേരി മുതിരക്കാലയിൽ എം.വി. ജോയി നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജിബു, ഷിബു, ഷിബി. മരുമക്കൾ: സോണി, ജിനു, രാജു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് എരിക്കുംചിറ സെൻറ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ.