ലക്കിടി: കൂട്ടുപാത പരേതനായ അത്താണിക്കൽ മുഹമ്മദിെൻറ ഭാര്യ സൈനബ (92) നിര്യാതയായി. മക്കൾ: റഫീക്, ഉസ്മാൻ, ഖാജാ ഹുസൈൻ, അസ്മാബീവി, ജമീല, പരേതരായ ബാപ്പു (ഹംസക്കോയ,) ബദറുദ്ദീൻ, മുഹമ്മദ് ഷമീർ. മരുമക്കൾ: ബീവിജ, മോളു, സുനീറ, സുഹറ, നസീബ, സുഹ്റ.