ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് കുണ്ടിലെ പീടിയക്കൽ പരേതനായ മുഹമ്മദിെൻറ (മാനു) ഭാര്യ നബീസ (70) നിര്യാതയായി. മക്കൾ: അയ്യൂബ് (അൽമദീന ചെർപ്പുളശ്ശേരി ഫുട്ബാൾ താരം), സുബൈർ ബാബു, ഷബീഹ്, ആമിന, സക്കീന, അസ്മ, ഷീബ പാട്ടത്തൊട്ടി (ശ്രീകൃഷ്ണപുരം ബ്ലോക്ക് അംഗം, മുൻ കരിമ്പുഴ പഞ്ചായത്ത് പ്രസിഡൻറ്). മരുമക്കൾ: മരക്കാർ, ഉസ്മാൻ, മുഹമ്മദ്, മുഹമ്മദ് കുട്ടി, ഷഹർബാനു, താഹിറ, ഷബീറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കച്ചേരികുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.