ആനക്കര: തിരുമിറ്റക്കോട് ആറങ്ങോട്ടുകര തച്ചോത്ത് പരേതനായ കമ്മുവിെൻറ (കുഞ്ഞാന്) ഭാര്യ നബീസ (78) നിര്യാതയായി. മക്കള്‍: മുഹമ്മദ്കുട്ടി (മണി), സലിം, കദീജ, ഷെബീര്‍ (മുത്തു), സുബി, അഷ്റഫ്, നിഷാദ്. മരുമക്കള്‍: മറിയക്കുട്ടി, ഉമ്മുസല്‍മ, റസീന, മൊയ്തീന്, റംസീല, ഫര്‍സാന, പരേതനായ ഇബ്രാഹിം.