കോങ്ങാട്: ചെറായ പിഷാരു കോവിൽ ലക്ഷ്മിക്കുട്ടിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ എന്ന ചിന്നൻ നായർ. മക്കൾ: പാഞ്ചാലി, രാധാകൃഷ്ണൻ, ചന്ദ്രൻ, ബാലൻ, സാവിത്രി, മുരളീധരൻ, മദനമോഹനൻ. മരുമക്കൾ: പത്മനാഭൻ, രമാഭായി, സതീദേവി, ജയ, കുമാരൻ, ഉഷ, പുഷ്പ.