പട്ടാമ്പി: കിഴായൂർ കൂരിയിൽ പാറുക്കുട്ടി അമ്മ (94) നിര്യാതയായി. ഭർത്താവ്: കൊട്ടാരാട്ടിൽ കൃഷ്ണൻ നായർ. മക്കൾ: ഗോപാലൻ, ലക്ഷ്മീദേവി, മാലിനി, ജയകൃഷ്ണൻ (ബംഗളൂരു), അച്യുതാനന്ദൻ (ബംഗളൂരു), പരേതനായ ചന്ദ്രശേഖരൻ. മരുമക്കൾ: ശ്രീദേവി, ശങ്കരനാരായണൻ, ബാലകൃഷ്ണൻ, ഷീജ, സുനിത. സംസ്കാരം ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.