ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് സലഫി നഗറിലെ പാറപ്പുറം കുഞ്ഞിമൊയ്തുവിെൻറ ഭാര്യ മൈമൂന (69) നിര്യാതയായി. മക്കൾ: റംലത്ത്, ദൗലത്ത്, അബ്ദുൽ ജബ്ബാർ (ജിദ്ദ) നൂർജഹാൻ, ഷാഹുൽഹമീദ്, ഷാജഹാൻ, അനീഷബാനു, അബ്ബാസ്, മുനീർ, പരേതനായ ഹുമയൂൺ കബീർ. മരുമക്കൾ: ഹമീദ് നാലകത്ത്, റംലത്ത്, അബ്ദുൽ ഖാദർ, ഷിഫാനത്ത്, സബിത, മൻസൂർ (കോങ്ങാട്) ഖദീജത്തുൽ ഹിന്ദ്, സുൽഫത്ത്, റഫീനത്ത്, പരേതനായ മുഹമ്മദലി.