വടക്കഞ്ചേരി: മംഗലംഡാം സ്രാമ്പിക്കുളമ്പ് ജാനകി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മായൻ. മക്കൾ: പത്മിനി, ലീല, അംബിക, കൽപകം, കല, ചന്ദ്രിക, അനിത, രാധാകൃഷ്ണൻ. മരുമക്കൾ: മണി, ശെൽവൻ, മുരുകൻ, ബൈജു, രണേന്ദ്രൻ, വിനിത, പരേതനായ രാജേന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഐവർമoത്തിൽ.