വടക്കഞ്ചേരി: മുടപ്പല്ലൂർ ആന്തൂർ കൊളുമ്പിൽ കുഞ്ച (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമുണ്ണി. മക്കൾ: ശിവദാസൻ, സുരേഷ്, പാർവതി, ചെന്താമര, ആനന്ദൻ, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ദേവി, വിശാലു, ജയന്തി, തങ്കമണി, ശ്രീജ.