മംഗലംഡാം: ആദ്യ കുടിയേറ്റ കർഷകൻ ചിറ്റടി ചുങ്കപുരക്കൽ പരേതനായ സി.ജെ. മാത്യുവിെൻറ (കൊച്ചു കുഞ്ഞ്) ഭാര്യ മാമ്മിക്കുട്ടി (96) നിര്യാതയായി. പാല കാഞ്ഞിരമറ്റം ആലക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ്, മാത്യു, ബേബി, മാനുവൽ, ജെയിംസ്, സണ്ണി, ജോർജ്, പരേതരായ അച്ചാമ്മ, തോമസ്. മരുമക്കൾ: കുഞ്ഞമ്മ (കണ്ണാത്ത് തലയോലപറമ്പ്), തങ്കമ്മ (പടവിൽ പാലാ), മേരിക്കുട്ടി (കണ്ണാത്ത് തലയോലപറമ്പ്), ലൂസി ബേബി (കിഴക്കേക്കര മുടപ്പല്ലൂർ), അന്നമ്മ (തൈപറമ്പിൽ ചങ്ങനാശ്ശേരി), ആലീസ് (പരിയപ്പുറം പിറവം), ജോളി (തെങ്ങുംപ്പള്ളി പാലാ), റോസമ്മ (പാട്ടത്തിൽ പുളിങ്കുന്നം), പരേതനായ പാപ്പച്ചൻ (തൂണുങ്കൽ മംഗലംഡാം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇളവമ്പാടം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.