വടക്കഞ്ചേരി: കണ്ണമ്പ്ര കാരപ്പൊറ്റ വടക്കേതിൽ വീട്ടിൽ പാഞ്ചാലി (82) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരനെഴുത്തച്ഛൻ. മക്കൾ: സുധീഷ്, സരസ്വതി, സുശീല, സുമതി, സുഭാഷിണി, സുപ്രിയ, സുഷമ, പരേതരായ രാധാകൃഷണൻ, സുരേഷ്. മരുമക്കൾ: സ്വാമിനാഥൻ, ദാമോദരൻ, ഉണ്ണികൃഷ്ണൻ, സുബ്രഹ്മണ്യൻ, പരേതരായ രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ.