വടക്കഞ്ചേരി: മാത്തക്കാര വീട്ടിൽ പരേതനായ മുഹമ്മദ് മൊയ്തീന്റെ മകളും ‘മാധ്യമം’ പ്രാദേശിക ലേഖകൻ എം.എസ്. അബ്ദുൽ ഖുദൂസിന്റെ ഭാര്യയുമായ റഷീദ ബീഗം (61) നിര്യാതയായി. മക്കൾ: മുഹമ്മദ് റിയാസുദ്ദീൻ, മുഹമ്മദ് ഹാരിസ്, നിർഷാദ് കാരയങ്കാട്. മരുമക്കൾ: റിഷാന ബീഗം, പി.എസ്. സബീന, എ. സജ്ന.
സഹോദരങ്ങൾ എം. മുഹമ്മദ് ജലാലുദ്ദീൻ, നിജാമുദ്ദീൻ, ജഹാംഗീർ, നാസറുദ്ദീൻ, അലാവുദ്ദീൻ, ഫിറോസ് ഖാൻ, മുംതാജ്, ജംറൂത്ത്, സോഫിയ ബീഗം. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് വടക്കഞ്ചേരി മുഹ്യുദ്ദീൻ ഹനഫി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.