കുനിശ്ശേരി: കണ്ണമ്പുള്ളി അങ്ങോട്ടിൽ വീട്ടിൽ പരേതനായ കെ.കെ. വേലായുധെൻറ ഭാര്യ അങ്ങോട്ടിൽ ലക്ഷ്മി (86) നിര്യാതയായി. മക്കൾ: ചെന്താമര, രത്നാമണി, കൃഷ്ണൻ, മോഹനൻ, സെൽവരാജൻ, കലാധരൻ, ബാബു. മരുമക്കൾ: ശശിന്ദ്ര, ശൈലജ, കവിത, വിബിയ, സജിത, സൗമ്യ, പരേതനായ മണി.