പുതുക്കോട്: മാർലാട് തെരുവ് മണപ്പാടം വീട്ടിൽ മുഹമ്മദ് ഗനി (76) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സുലൈമാൻ, ഇബ്രാഹിം, കബീർ, സദ്ദാം, ഫാത്തിമ ബീവി, ആമിന. മരുമക്കൾ: ഷഫീക്ക്, ഹക്കീം, നബീസ, തസ്ന, ഷാഹിദ, ഷനീഖ. സഹോദരങ്ങൾ: മൊയ്തീൻ അബ്ദുൽ ഖാദർ, മുഹമ്മദ് കാട്ടുബാവ, ഷാഹുൽ ഹമീദ്, മുഹമ്മദലി, ഖാജാ ഹുസൈൻ, നബീസ, സുലൈഖ, സൈത്തൂൻ, റഹ്മത്ത്.