അലനല്ലൂർ: തിരുവിഴാംകുന്ന് കൊന്നാരം തോന്നൂരൻ പരേതനായ വലിയ മൂസയുടെ മകൻ ഉസ്മാൻ (വാപ്പു-65) നിര്യാതനായി.
മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സുലൈഖ. മക്കൾ: റുസ്നത്ത് ജഹാൻ, നുസ്റത്ത് ജഹാൻ, സിജ്റത്ത് ജഹാൻ, റമീസ്ഖാൻ, റിസ്ബാന. മരുമക്കൾ: സലീം പുത്തംകോട്, കബീർ (മൈലാംപാടം), മുസ്തഫ (കച്ചേരിപ്പറമ്പ്), റിസ്ബിന, മുഹമ്മദ് റാഫി.
സഹോദരങ്ങൾ: ഉമ്മർ, അബൂബക്കർ, യൂസഫ്, ഫാത്തിമ, ജമീല, ഖദീജ, സുലൈഖ, ആസ്യ, പരേതരായ മുഹമ്മദ്, ഹംസ, ഹുസൈൻ, കുഞ്ഞിമൊയ്തു.