പട്ടാമ്പി: ശങ്കരമംഗലം നരിയൻതൊടി മറിയ (70) നിര്യാതയായി. ഭർത്താവ്: എൻ.ടി. ആലിക്കുട്ടി (കുഞ്ഞുമണിക്ക). മക്കൾ: നസീമ, ഷൗക്കത്തലി, സവാദ് (ഖത്തർ), സബീബ് (സൗദി), സഹദ് (കാനഡ).
മരുമക്കൾ: അസ്ലമിയ, സുമയ്യ (ഖത്തർ), സജ്ന, റസ്ല (കാനഡ), അബ്ദുൽ കരീം. സഹോദരങ്ങൾ: മുഹമ്മദാലി (ഇന്ത്യൻ ടെക്സ്റ്റൈൽ, പെരിന്തൽമണ്ണ), അബൂബക്കർ, ഇബ്രാഹിം, ഡോ. ഹുസൈൻ (കോട്ടക്കൽ), പരേതരായ അബ്ദുൽ ഖാദർ, തിത്തുമ്മു.
ഖബറടക്കം ശനിയാഴ്ച രാവിലെ രാവിലെ എട്ടിന് ശങ്കരമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.