അലനല്ലൂർ: കാപ്പ്പറമ്പ് ചക്കംതൊടി മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ഫാത്തിമ, മക്കൾ: അബ്ദുല്ല, ആയിഷ, മുംതസ്, അലി, ഉമ്മർ, അസൈനാർ, പരേതനായ അബൂബക്കർ.
മരുമക്കൾ: റംല, മുഹമ്മദാലി, മുഹമ്മദ്, ഫൗസിയ, മൈമൂന, ഫാത്തിമ, നസീമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് കാപ്പ്പറമ്പ് പള്ളിപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.