ചെർപ്പുളശ്ശേരി: നെല്ലായ മുണ്ടേക്കാട്ടുതൊടി മുഹമ്മദ് കുട്ടി ഹാജി (95) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, പരേതയായ മറിയ. മക്കൾ: ഷിഫാനത്ത്, റഹീമ, മുസ്തഫ (ഖത്തർ), ഹാരിസ്, റഷീദ്, സലീന, ഉമൈബ, സമീറ, ഷമീർ, അനീസ്, പരേതയായ ഹലീമ.
മരുമക്കൾ: മുഹമ്മദ് (മണി), ഹുസൈൻ, അബൂബക്കർ (റിപ്പോർട്ടർ, ചന്ദ്രിക), അബൂബക്കർ സിദ്ദീഖ്, ഉമ്മർ, ഖദീജ, ഷരീഫ, സുഹ്റ, മുനവ്വിറ, പരേതനായ ഹംസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് നെല്ലായ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.