Obituary
ഒറ്റപ്പാലം: ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് മനിശ്ശേരി ആച്ചത്ത് രാധാകൃഷ്ണൻ (55) നിര്യാതനായി. വാണിയംകുളം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. എൽ.ഐ.സി ഏജന്റുമായിരുന്നു. ഭാര്യ: സ്മിത. മക്കൾ: ആർദ്ര, അഭിനിത.
കുമരനല്ലൂർ: കാഞ്ഞിരത്താണി മാരായംകുന്നത്ത് മുഹമ്മദ്കുട്ടി (കുഞ്ഞിപ്പ-67) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ജാബിർ, ജുബൈർ, ജസി, ജുമൈല. മരുമക്കൾ: റിൻഷ, ജസീല, സലീം, ഷംസുദ്ദീൻ.
മംഗലംഡാം: ഒടുകൂർ രാജൻ (64) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: രാജേഷ്, സുബിൻ, രഞ്ജിത്. മരുമക്കൾ: സരിത, മീര, ജിജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.
പട്ടാമ്പി: ചുണ്ടമ്പറ്റ വടക്കേമഠത്തിൽ മോഹനൻ (56) നിര്യാതനായി. റേഷൻ വ്യാപാരിയായിരുന്നു. ഭാര്യ: രമണി (അധ്യാപിക, ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ). മക്കൾ: വിവേക്, കാവ്യ.
ആലത്തൂർ: താമസസ്ഥലത്ത് അവശനിലയിൽ കാണപ്പെട്ട നഴ്സിങ് വിദ്യാർഥി ആശുപത്രിയിൽ മരിച്ചു. ആലത്തൂരിലെ സ്വകാര്യ നഴ്സിങ് കോളജ് മൂന്നാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർഥി തൃശൂർ അരിമ്പൂർ കുന്നത്തങ്ങാടി വാഴപ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ ഷാരോൺ (21) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. കോളജിനു പുറത്ത് താമസിച്ച് പഠിക്കുകയായിരുന്നു.
ആനക്കര: കോലോത്തുപറമ്പിൽ വിളക്കുകണ്ടത്തിൽ ഗോപാലൻ (84) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: രജിത, രഞ്ജിത്ത്, രഞ്ജിനി.
ഷൊർണൂർ: തിരൂർ തൃക്കണ്ടിയൂർ കണക്കത്ത് സുരേന്ദ്രൻ നായർ (74) കുളപ്പുള്ളി എസ്.കെ. നഗറിലെ മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: സുമ. മക്കൾ: സുമേഷ്, ദിവ്യ. മരുമക്കൾ: രേവതി, സച്ചിദാനന്ദൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.
മുതലമട: നണ്ടൻകിഴായ കണ്ടൻചിറയിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ മുഹമ്മദലി (62) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റഷീദ്, നസീമ. മരുമക്കൾ: റൈഹാന, റഷീദ്.
പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം ഞാറക്കോട് കണ്ണതൊടിവളപ്പിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ രുഗ്മിണി (80) നിര്യാതയായി. മകൻ: സച്ചിദാനന്ദൻ.
കണ്ണമ്പ്ര: കല്ലേരി വലിയപറമ്പ് മീനാക്ഷി മന്ദിരത്തിൽ രമേഷ് കുമാർ (32) നിര്യാതനായി. പിതാവ്: കുട്ടപ്പൻ. മാതാവ്: ശാന്ത. സഹോദരൻ: സതീഷ്.
കിഴക്കഞ്ചേരി: മൂലങ്കോട് അങ്ങൂട് വീട്ടിൽ കാളുക്കുട്ടി (72) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: ചന്ദ്രൻ, കമലം, സുന്ദരൻ, ജ്യോതി. മരുമക്കൾ: സത്യഭാമ, സുബ്രഹ്മണ്യൻ, രജിത, മുരളീധരൻ.
ആനക്കര: മുണ്ട്രക്കോട് വെട്ടിക്കാട്ടുപറമ്പില് ചങ്ങന് (മണി-76) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്: ബിന്ദു, ബീന, ബിജി, ബിജു. മരുമക്കള്: ചന്ദ്രന്, ഗോപാലന്, ഷാജു, സുരഭി.